ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ്-മലപ്പുറം

0 690

എടക്കര :  ഇന്റർ കോളേജിയേറ്റ് പ്രെയർ ഫെല്ലോഷിപ്പ് മലപ്പുറം ഒരുക്കിയ ഗാനശുശ്രൂഷയും ബൈബിൾ പ്രഭാഷണവും ഇന്ന് (2019 മെയ് 5 ഞായർ) വൈകുന്നേരം 6:00 മുതൽ 8:30 എടക്കര ഐ പി സി കാർമ്മേൽ ഹാളിൽ നടന്നു. പാസ്റ്റർ ജോർജ് കുട്ടി പ്രാര്ഥിച്ചാരംഭിച്ച മീറ്റിംഗിൽ ഐ സി പി എഫ് ജനറൽ സെക്രട്ടറി ഡോക്ടർ. ജെയിംസ് ജോർജ് ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. ഐ സി പി ഫ് ഗായക സംഘം ഗാനശുശ്രൂഷക്കു നേതൃത്വം നൽകി

Advertisement

You might also like
Comments
Loading...