ഹാഗിയോസ് ടീം ലഹരി വിരുദ്ധ ബോധവൽകരണ പരുപാടി നടത്തി.

0 421

ഇടക്കാട് എം ജി എം എബിനെസർ സ്‌കൂളിൽ സമ്മർ കൂൾ വെക്കേഷൻ ക്യാമ്പിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്യാമ്പുമായി ഹാഗിയോസ് ടീം. ലഹരിക്ക് അടിമപ്പെട്ടു പോകാതെ വരും തലമുറയെ നന്മയുടെ പാതയിൽ നടത്തുക എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ എക്‌സ്സൈസ് വിഭാഗം സങ്കടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടികളിൽ ആണ് ഹാഗിയോസ് ഹാഗിയോസ് ടീം പരിപാടികൾ നടത്തി വരുന്നത്. ലഹരി വസ്തുക്കൾക്കും, ഉപയോഗത്തിനും എതിരെയുള്ള തെരുവ് നാടകങ്ങൾ, സെമിനാറുകൾ, റാലികൾ, പാവ നാടകങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ ആണ് കഴിഞ്ഞ കുറേ കാലമായി കേരളാ സർക്കാർ എക്‌സൈസ് വകുപ്പും ഹാഗിയോസ് ടീം ചേർന്നു നടത്തി വരുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!