പെന്തെക്കോസ്ത് സമൂഹത്തിന് അഭിമാനമായി ആശിഷ് ചെറിയാൻ , സിവിൽ സർവീസ് പരീക്ഷയിൽ റാങ്കിന്റെ തിളക്കത്തിൽ പത്തനാപുരം സ്വദേശി

ജോ ഐസക്ക് കുളങ്ങര

0 1,716

പത്തനാപുരം : പെന്തെക്കോസ്ത് സമൂഹത്തിന് അഭിമാനമായി ആശിഷ് ചെറിയാൻ. സിവിൽ സർവ്വീസ് പരീക്ഷയിൽ 121ആം റാങ്ക് നേടിയാണ് ആശിഷ് മലയാളികൾക്കും പെന്തെക്കോസ്ത് സമൂഹത്തിനും അഭിമാനം ആയത്. പത്തനാപുരം പിടവൂർ കരിക്കത്തിൽ കെ സി സാംകുട്ടിയുടെയും ഷീലാ സാംകുട്ടിയുടെയും മകനാണ് ആശിഷ്. സഹോദരൻ ആനന്ദ്. IIT BTec
ബിരുദധാരി ആയ ആശിഷ് സ്കൂൾ, കോളേജ് തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചും ആശിഷ്
സഭാ ആത്മീയ കാര്യങ്ങളിലും മുൻപന്തിയിലാണ്. ഡൽഹിയിൽ താമസമാക്കിയ ആശിഷിന്റെ മാതൃസഭ പത്തനാപുരം പുടവൂർ ഐ പി സി ആണ്.
റാങ്ക് വിജയം നേടിയത്തിൽ സന്തോഷം ഉണ്ട് എന്നും ഇത് ദൈവം ഒരുക്കിയ വിജയം എന്നും ആശിഷ് ശാലോം ധ്വനിയോട് പ്രതികരിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!