ചൂടിന്റെ പേരിൽ വി ബി എസുകൾ പോലുള്ള മതബോധവത്കരണ ക്ലാസുകൾക്ക് സർക്കാർ വിലക്ക് ബാധകം

0 875

മധ്യവേനൽ അവധിക്കാല ക്ലാസുകൾക്ക് സർക്കാർ വിലക്കേല്പിച്ചതിനു പിന്നാലെ മതബോധന അവധി ക്ലാസ്സുകൾക്കും ഇത് ബാധകം ആണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി. സുരേഷ്.

VBS ഉൾപ്പടെയുള്ള മതബോധന ക്ലാസുകൾ ചൂട് കാരണം മാറ്റിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ്. ഈ അവധിക്കാലത്തെ  നമ്മുടെ വിബിഎസുകളെ ഈ ഉത്തരവ് സാരമായി ബാധിക്കും. പല സ്ഥലങ്ങളിൽ സമയക്രമം മാറ്റി രാവിലെ 7 മുതൽ 10 വരെ ആക്കിയിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!