ഐപിസി ശാലേം ശൂരനാട് ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഹാഗിയോസ് ഒരുക്കുന്ന വി ബി എസ് ഇന്ന് മുതൽ

0 884

ഐപിസി ശാലേം ശൂരനാട് ചർച്ചിന്റെ ആഭ്യമുഖ്യത്തിൽ ഹാഗിയോസ് ഒരുക്കുന്ന
വി ബി എസ് ഇന്ന് (1. 4.2019 ) ആരംഭിക്കും.
നാളെ മുതൽ തുടർന്നുള്ള ആറ് ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയുള്ള സമയങ്ങളിൽ നടത്തപ്പെടും.

MY COMPANION എന്നതാണ് പ്രോഗ്രാം തീം. കുട്ടികൾക്കായുള്ള പാട്ട്, ആക്ഷൻ സോങ് ബൈബിൾ ക്വിസ്സ്, പപ്പെറ്റ് ഷോ, വേദ പഠനം എന്നിങ്ങനെ അനേകം പ്രോഗ്രാമുകളും ഉണ്ടാകും. പ്രായപരിധി 4 വയസ്സ് മുതൽ 20 വയസ്സ് വരെ . പ്രോഗ്രാമുകൾക്ക് ഹഗിയോസ് കോഓർഡിനേറ്റർ ബ്രോ. ജോമോൻ നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...