വൈ. പി. സി. എ തിരുവനന്തപുരം റീജിയണൽ സെക്രട്ടറിയായി ജോഷി സാം മോറിസ് നിയമിതനായി

ന്യൂസ്‌ റിപ്പോർട്ട്‌ : സുരേഷ് ഫ്രാൻസിസ്

0 828

തിരുവനന്തപുരം :  ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിന്റെ പുത്രിക പവർത്തനമായ വൈ. പി. സി. എ യുടെ  ഏറ്റവും ശക്തമായ മേഖലയാണ് തിരുവനന്തപുരം മേഖല. നൂറ്റിഎൺപതിൽപരം സഭകളും എട്ടു സെന്ററുകളും അടങ്ങിയ തിരുവന്തപുരം ജില്ല വൈ. പി. സി. എക്കും, ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡിനും ശക്തമായ ഒരു പ്രവർത്തന മേഖലയാണ്. ജില്ലയിൽ രണ്ട് റീജിയനുകളായി തിരിച്ചു പ്രവർത്തുക്കുന്നു. വൈ. പി. സി. എയുടെ ജനറൽ ക്യാമ്പ് തിരുവനന്തപുരം ജില്ലയിൽ നടത്തുന്നതിന്റെ ഭാഗമായി ഇന്നലെ കാട്ടാക്കടയിൽ കൂടിയ ജനറൽ കമ്മറ്റി പ്രതിനിധികളും സ്റ്റേറ്റ് കമ്മറ്റി പ്രതിനിധികളുടെയും തീരുമാനം പ്രകാരമാണ്  ബ്രദർ ജോഷി സാം മോറിസിനെ വൈ. പി. സി. എ തിരുവനന്തപുരം റീജിയാൻ  സെക്രട്ടറിയായി നിയമിച്ചത്.

Advertisement

You might also like
Comments
Loading...