ക്രിസ്റ്റിൻ ടോം സജി മികച്ച എസ്.പി.സി പ്ലാറ്റൂൺ ലീഡർ

വാർത്ത : നിബു അലക്സാണ്ടർ

0 1,163
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനത്തെ മികച്ച പ്ലാറ്റൂൺ ലീഡറായി ക്രിസ്റ്റിൻ ടോം സജിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തുവെച്ച് നടന്ന എസ്.പി.സി സംസ്ഥാന ക്യാമ്പിലാണ് തിരഞ്ഞെടുത്തത്. എസ്.പി.സി പാസ്സിങ്ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പ്ലാറ്റൂൺ ലീഡർക്കുള്ള ട്രോഫി ക്രിസ്റ്റിന് സമ്മാനിച്ചു.
പത്തനംതിട്ട ജില്ലയിലെ സമ്മർ ക്യാമ്പിലും ക്രിസ്റ്റിൻന്റെ നേതൃത്വത്തിലുള്ള എസ്.പി.സി ടീം രണ്ടാം സ്ഥാനം നേടിയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

പ്രശസ്ത ക്രൈസ്തവ നോവലിസ്റ്റും കവിയും ആയ പാസ്റ്റർ.സജി സീതത്തോടിന്റെ മകനാണ് ക്രിസ്റ്റിൻ,സീതത്തോട് കെ.ആർ.പി.എം സ്‌കൂളിലെ 9 ക്ലാസ് വിദ്യാർത്ഥി ആണ്. സീതത്തോട്-മൂന്നുകല്ല് പെന്തെക്കോസ്ത് ദൈവസഭ(പി.സി.ജി) അംഗമാണ്. മാതാവ് ലീന സഹോദരങ്ങൾ മെൽവിൻ, ഗോഡ്‌വിൻ

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...