ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് നിലമ്പൂർ

അഖിൽ മാത്യു ചാക്കോ - ശാലോം ധ്വനി

0 532

നിലമ്പൂർ :- ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ ബിരുദാന്തര ശുശ്രൂഷ 2019 ഫെബ്രുവരി 16 ശനി 9:00 am – 12:30 pm ഫോക്കസ് ഇന്ത്യ ക്യാമ്പസിൽ വെച്ച് നടത്തപ്പെടുന്നു. മുഖ്യസന്ദേശം കർത്താവിൽ പ്രസിദ്ധനായ റവ.ഡോ. ജോൺസൺ ജോർജ് (ഡിസ്റ്റിക് ഓഫ് ഹിമാലയ ഇവാഞ്ചലിക്കൽ മിഷൻ)

കൂടുതൽ വിവരങ്ങൾക്ക് :- പാസ്റ്റർ.ജോർജ്ജ് ജോസ് +919847263308

Advertisement

You might also like
Comments
Loading...
error: Content is protected !!