ഐപിസി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

0 565

നിലമ്പൂർ: ഐ പി സി നിലമ്പൂർ നോർത്ത് സെന്റർ കൺവൻഷൻ, എടക്കര കാർമേൽ ഐ പി സി ഗ്രൗണ്ടിൽ വെച്ചു 2019 ഫെബ്രുവരി 7 വ്യാഴാഴ്ച മുതൽ 10 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഉദ്ഘാടനം പാസ്റ്റർ മാത്യു തോമസ് (ഐ.പി.സി നിലമ്പൂർ നോർത്ത് സെൻറർ മിനിസ്റ്റർ) നിർവ്വഹിക്കും. കർത്താവിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികർ പാസ്റ്റർ രാജു പുവക്കാല, ഡോക്ടർ ജോയി എബ്രഹാം (യു.സ് എ),പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ കെ ജെ തോമസ് (കുമളി), സിസ്റ്റർ ബിൻസി തോമസ്, എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ഗാനശുശ്രൂഷ ഹെവൻലി വോയിസ് നിലമ്പൂർ സംഗം ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ മാത്യു തോമസ് 9446242608, പാസ്റ്റർ കെ ജെ ജോസഫ് 9446159081

Advertisement

You might also like
Comments
Loading...
error: Content is protected !!