ബെെബിൾ ക്വിസ് 2019

0 749

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദെെവസഭ കണ്ണംകുളം പി വെെ പി എ യുടെ ആഭിമുഖ്യത്തിൽ ബെെബിൾ ക്വിസ് നടത്തപ്പെടുന്നു. കൊട്ടാരക്കര അമ്പലക്കര മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ച് ജനുവരി 27 ഞായറാഴ്ച വെെകിട്ട് മൂന്ന് മണിക്ക് ക്വിസ് മത്സരം ആരംഭിക്കും. ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളിൽ നിന്നും. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, നാലാം സമ്മാനം 2000 രൂപ, അഞ്ചാം സമ്മാനം 1000 രൂപ കൂടാതെ പത്ത് പേർക്ക് 500 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും : ബ്രെദർ എബിൻ പൊന്നച്ചൻ +91 8921254186

Advertisement

You might also like
Comments
Loading...
error: Content is protected !!