14-മത് ഏറനാട് കൺവെൻഷൻ

0 903

ഏറനാട് : വണ്ടൂർ ഐ പി സി ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1, 2, 3 തീയതികളിൽ വണ്ടൂർ മണലിമ്മൽ ബസ്‌സ്റ്റാന്റിന് സമീപം വൈകുന്നേരം 5:30 മുതൽ 9:00 മണി വരെ സുവിശേഷ മഹാ യോഗം നടത്തപ്പെടുന്നു.

ഐ പി സി മലബാർ മേഖല പ്രസിഡന്റ് പാസ്റ്റർ ജോൺ ജോർജ്ജ് മീറ്റിംഗ് ഉത്‌ഘാടനം ചെയ്യും.

Download ShalomBeats Radio 

Android App  | IOS App 

അനുഗ്രഹീത വചന പ്രഭാഷകർ , പാസ്റ്റർ ജെയിംസ് ജോർജ്ജ് , പാസ്റ്റർ രാജു ആനിക്കാട് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും.ടാഗ് വോയ്‌സ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ അനിൽ ജോൺ മീറ്റിംഗുകൾക്ക് നേതൃത്വം നല്കും

[wpdevart_like_box profile_id=”2029202910649464″ animation_efect=”none” show_border=”show” border_color=”#dd3333″ stream=”hide” connections=”show” width=”1000″ height=”300″ header=”big” cover_photo=”show” locale=”en_US”]

 

Advertisement

You might also like
Comments
Loading...