21-മത് ഭാരതപ്പുഴ കൺവെൻഷൻ

ഫെബ്രുവരി 14 മുതൽ 17 വരെ ഒറ്റപ്പാലം മണൽപ്പുറത്ത്.

0 817

ഒറ്റപ്പാലം : പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 14 വ്യാഴം മുതൽ 17 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ അനീഷ് കാവാലം, ബി.മോനച്ചൻ ,തോമസ് മാമൻ,ജെയിംസ് എം പോൾ എന്നിവർ പ്രസംഗിക്കും. ഭാരതപ്പുഴ കൺവെൻഷൻ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മാസ്റ്റർ സ്റ്റീവൻ സാമുവേൽ, സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ഗസ്റ്റ് സിങേഴ്സായി ഗാനങ്ങൾ ആലപിക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച ഉപവാസപ്രാർതഥനയും 17 ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷന് വിവിധഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.

Advertisement

You might also like
Comments
Loading...