ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ 23മത് ജനറൽ കൺവൻഷൻ

0 861

പാമ്പാടി  :  പാമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ ദൈവസഭയുടെ 23മത് ജനറൽ കൺവൻഷൻ ജനുവരി മാസം ഒൻപതാം തീയതി ബുധൻ മുതൽ പതിമൂന്നാം തീയതി ഞായർ വരെ. പുളിക്കൽകവല ഐപിസി സീയോൻ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. ദൈവസഭ ഓവർസിയർ റവ: സി. പി.മാത്യു ഉദ്ഘാടനംചെയ്യും രാജ്യം വരേണമേ എന്നതാണ് ചിന്താവിഷയം.പാസ്റ്റർമാരായ അരവിന്ദൻ വിൻസൻറ്, അജി ആൻറണി, റെജി ചേക്കുളം പ്രിൻസ് തോമസ്, അനീഷ് ഏലപ്പാറ , ടി രാജകുമാർ എന്നിവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് മെലഡീസ് ഗാനങ്ങൾ ആലപിക്കും ബൈബിൾ ക്ലാസുകൾ, ,പാസ്റ്റേഴ്സ് കോൺഫറൻസ് , യൂത്ത് &സണ്ടേസ്കൂൾ വാർഷികം, L&m വാർഷികം, സ്നാനം എന്നിവയും ഞായറാഴ്ച സംയുക്ത സഭ യോഗവും നടക്കും. എന്ന കൺവെൻഷൻ കൺവീനർ പാസ്റ്റർ ജോസഫ് ജോൺ.

Advertisement

You might also like
Comments
Loading...