ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റെർ ഏകദിന സെമിനാർ

0 590

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ കോട്ടയം സെന്റെർ ഏകദിന സെമിനാർ “Run The Race 2018” പരിസമാപ്തി കുറിച്ചു,  സെന്റെർ പാസ്റ്റർ പി സി എബ്രഹാം ഉത്ഘാടനം ചെയ്ത ഏക ദിന സെമിനാർ സണ്ടേസ്ക്കൂൾ സൂപ്രണ്ട് ബ്രദ: ബിനോയ് ബേബി സ്വാഗതം പറഞ്ഞു.

തുടർന്ന് പാസ്റ്റർമാരായ ഡേവിഡ്സൺ എബ്രഹാം, സുജിത് വിശ്വനാഥൻ എന്നിവർ ബൈബിൾ ക്ലാസുകൾ എടുത്തു വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ യുവജന ക്യാമ്പിൽ വിജയികളായവർക്കുള്ള അനുമോദന മീറ്റിംഗ് യൂത്ത് ഡയറക്ടർ പാ. മാത്യു ശമുവേൽ മുൻ ഡയറക്ടർമാരായിരുന്ന പാ.നിക്സ്സൺ പിറ്റി ,പാ. കെ എസ് സിബിച്ചൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു, കോട്ടയം സെന്റർ ഓർഗനൈസർ റെയ്സൺ വി ജോർജ്ജിന്റെ നേതൃത്വത്തിൽ ക്യാമ്പ് വിജയികൾക്കുള്ള സമ്മാനം നൽകുകയുണ്ടായി ,പ്രോഗ്രാം കമ്മറ്റി മെംബർമാരായ ബ്രദ: ഷാമോൻ, ഷിജിൻ ,മോനീഷ്, നിമ്പിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോട്ടയം സെന്റെർ കൊച്ചു കുട്ടികളടക്കമുള്ളവരുടെ ബൈബിൾ കലാവിരുന്ന് ഏകദിന സെമിനാറിന്റെ മറ്റൊരുടെ പ്രെത്യേകതയായിരുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!