ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് രൂപികരിച്ചു

0 743

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡിന്റെ പ്രവർത്തന ഉദ്ഘാടനം മുളക്കുഴയിൽ കൂടിയ സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി സി തോമസ് നിർവ്വഹിച്ചു. പാസ്റ്റർ ടി എ ജോർജ് ഡയറക്ടർ, ഇവാ: അജി കുളങ്ങര സെക്രട്ടറി, പാസ്റ്റർമാരായ ഷാജി മാത്യൂ ഇടമൺ, ബിജു ജോയ് തുവയൂർ, ജോസ് ജോർജ്, പി ടി മാത്യു, ജി തോമസ്, കെ ബെന്നി, ബിനോയ് കെ, സാം ഈശോ, പി കെ സാമുവേൽ എന്നിവരെ ബോർഡ് മെമ്പർമാരായും വിവിധ മേഖലകളുടെ കോർഡിനേറ്ററുമാരായി പാസ്റ്റർ ബാബു ജോസഫ് ( ട്രിവാൻഡ്രം ), പാസ്റ്റർ കെ എ ഡേവിഡ് (കോസ്റ്റൽ ), പാസ്റ്റർ ബേബി കുര്യൻ (ഹൈറേഞ്ച്), പാസ്റ്റർ ഷാജൻ വർഗീസ് (സൗത്ത് മലബാർ), പാസ്റ്റർ ബിനു കെ ചെറിയാൻ (നോർത്ത് മലബാർ) എന്നിവരെ സ്റ്റേറ്റ് ഓവർസിയർ സി സി തോമസ് നിയമിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...