സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ റോബി ജോർജ്ജ് ചാർജ്ജെടുത്തു

0 711

തിരുവല്ലാ :  ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ റോബി ജോർജ് മുൻ ഡയക്ടർ പാസ്റ്റർ കെ.എസ് സിബിച്ചനിൽ നിന്നും ഔദ്യോഗിക രേഖ വാങ്ങി കൊണ്ട്, ഓവർസീയർ റവ.ഡോ.കെ.സി.സണ്ണിക്കുട്ടിയുടെ  സാന്നിദ്ധ്യത്തിൽ ചാർജ്ജെടുത്തു.എജ്യുക്കേഷൻ ഡയറക്ടർ റവ.എൻ.എ തോമസുകുട്ടി, മേഖല ഡയറക്ടർ റവ.വി.ജോർജ്, കൗൺസിലംഗം റവ.ലാലു തോമസ്, യു.പി.ജി സെക്രട്ടറി ബ്രദർ സണ്ണി പള്ളം, ക്രൂസേഡ് സെക്രട്ടറി പാസ്റ്റർ ജോമോൻ മാത്യൂ എന്നിവർ സംബന്ധിച്ചു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ റോബി ജോർജ് മുൻ ഡയക്ടർ പാസ്റ്റർ കെ.എസ് സിബിച്ചനിൽ നിന്നും ഔദ്യോഗിക രേഖ വാങ്ങി കൊണ്ട്, ഓവർസീയർ റവ.ഡോ.കെ.സി.സണ്ണികുട്ടി അവറുകളുടെ സാന്നിദ്ധ്യത്തിൽ ചാർജ്ജെടുക്കുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!