വചനോത്സവം 2019

വാർത്ത :ഷിനു ജോൺ

0 853

ചെങ്ങന്നൂർ : അങ്ങാടിയ്ക്കൽ ഐ പി സി വർഷിപ്പ് സെന്ററിന്റ ആഭിമുഖ്യത്തിൽ (വചനോത്സവം 2019) സുവിശേഷ മഹായോഗവും സംഗീതവിരുന്നും.2019 ജനുവരി 2 മുതൽ 5 ശനിവരെ വൈകിട്ട് 6 മണി മുതൽ 9 മണി വരെ ILCB നഗറിൽ (സെന്റ് ഗ്രീഗോറിയോസ് സ്കൂളിന് സമീപം) വച്ച് നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗിൽ പാസ്റ്റർ പി സി ചെറിയാൻ റാന്നി,കെ ജെ തോമസ് കുമളി,പാസ്റ്റർ ബാബു ചെറിയാൻ പിറവം,പാസ്റ്റർ കെ സി ജോൺ നെടുമ്പ്രം,തുടങ്ങിയവർ ദൈവ വചനത്തിൽ നിന്നും ശുശ്രുഷികും.അങ്ങാടിയ്ക്കൽ വർഷിപ്പ് സിംഗേഴ്സ് ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.യോഗാനതരം വിവിധ സ്ഥലങ്ങളിലേക്ക് വാഹനക്രമീകരണവും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തോമസ് നൈനാൻ 9947461111, സെക്രട്ടറി ജോൺ മാത്യു 9544183240

Advertisement

You might also like
Comments
Loading...