സമാധാന സന്ദേശം 2019 നിലമ്പൂർ പോത്തുകല്ലിൽ ഇന്ന് ആരംഭിക്കും

0 1,910

നിലമ്പൂർ/പോത്തുകല്ല്:- സമാധാന സന്ദേശം 2019 പോത്തുകല്ല് ഗിൽഗാൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ പോത്തുകൽ ബസ്റ്റാൻഡ് സമീപം , 2019 ജനുവരി 4,5,6 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും നടത്തപ്പെടും. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി),പാസ്റ്റർ.കെ ജെ മാത്യു (പുനലുർ)  പാസ്റ്റർ അജി ഐസക്ക് അടൂർ  . എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.  പാസ്റ്റർ.അജി പുത്തൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു

കൂടുതൽ വിവരങ്ങൾക്ക് :-പാസ്റ്റർ.പി ഡി സാമുവേൽ 9946929420,ബ്രദർ.പി കെ വർഗ്ഗിസ് 9496467237

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...