തീരദേശ മേഖല പ്രയർ സെൽ പ്രാർത്ഥനാ സംഗമം

0 1,027

ആലപ്പുഴ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ പ്രയർ സെൽ ഡിപ്പാർട്ട്മെൻറ് തീരദേശ മേഖല പ്രാർത്ഥന സംഗമം സെപ്റ്റംബർ 24  ആം  തീയതി ചേപ്പാട് ദൈവസഭയിൽ വെച്ച് രാവിലെ10 മുതൽ വൈകിട്ട് 4 വരെനടക്കുന്നു. പാസ്റ്റർ സജി ജോർജ്  (കേരള സ്റ്റേറ്റ് പ്രയർ സെൽ ഡയറക്ടർ ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സി സി തോമസ് (കേരള സ്റ്റേറ്റ് ഓവർസിയർ) പാസ്റ്റർ ടി എം മാമച്ചൻ (ചർച്ച് ഗ്രോത്ത് ഡയറക്ടർ ) പാസ്റ്റർ തോമസ് എം പുളിവേലി (മേഖലാ ഡയറക്ടർ) പ്രസംഗിക്കുന്നു. പാസ്റ്റർ ജോസഫ് ഡാനിയേൽ (മേഖല പ്രയർ സെൽ കോഡിനേറ്റർ) അധ്യക്ഷതവഹിക്കും. മേഖലയിലുള്ള ഡിസ്ട്രിക്ട് പാസ്റ്റർമാരും ലോക്കൽ പാസ്റ്റർമാരും യോഗത്തിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് :9745726910
9947874578

 

 

A Poetic Devotional Journal

You might also like
Comments
Loading...