സുവിശേഷ യോഗവും സംഗീത വിരുന്നും

0 1,158

കോട്ടയം : തൊട്ടക്കാട് ഐ പി സി ബെഥേൽ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും ബെഥേൽ വോയ്സ് ഒരുക്കുന്ന സംഗീത വിരുന്നും. 2018 നവംബർ 23, 24, 25 ( വെള്ളി, ശെനി, ഞായർ ) തീയതികളിൽ പാസ്റ്റർ കെ സി വർഗ്ഗീസിന്റെ ( കുഞ്ഞ് ) ഭവനാങ്കണത്തിൽ വെച്ചു നടത്തപ്പെടും. ഉദ്ഘാടനം പുതുപ്പള്ളി ഐ പി സി സെന്റർ മിനിസ്റ്റർ, പാസ്റ്റർ പി എ മാത്യു നിർവ്വഹിക്കുകയും, കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ പിറവം, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ സുനിൽ ലാൽ കുമളി എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് ഈപ്പൻ അധ്യക്ഷതവഹിക്കുന്ന ഈ യോഗത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ബ്രെതർ ഫേയിത്ത് ഏബ്രഹാം +91 7025431093, ഫെബിൻ സാബു +91 8921140813

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...