പവർ കോൺഫറൻസും കൺവെൻഷനും

0 570

മാവേലിക്കര: പെരിങ്ങലിപ്പുറം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്ന്റെ
(മാവേലിക്കര സെക്ഷൻ) ആഭിമുഖ്യത്തിൽ നവംബർ മാസം 2,3 തീയതികളിൽ പവർ കോൺഫറൻസും കൺവെൻഷനും നടത്തപ്പെടുന്നു.

മാവേലിക്കര എ.ജി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.വൈ.ജോസൂട്ടി ഉത്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ പാസ്റ്റർമാരായ സാം കുമരകം, ജെയിംസ് പോൾ എന്നിവരാണ് ശുശ്രുഷകൻമാർ.
പെരിങ്ങലിപ്പുറം ചർച്ച് ക്വയർ ആയിരിക്കും ഗാനങ്ങൾക്ക് നേതൃത്വം നല്കുന്നത്.

Advertisement

You might also like
Comments
Loading...
error: Content is protected !!