ചർച്ച് ഓഫ് ഗോഡ് സുൽത്താൻ ബത്തേരിയിൽ സുവിശേഷ യോഗം

0 1,182

സുൽത്താൻ ബത്തേരി :-  ചർച്ച് ഓഫ് ഗോഡ് സുൽത്താൻ ബത്തേരിയിൽ സുവിശേഷ യോഗം നവംബർ 1 മുതൽ വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ – കേരളാ സ്റ്റേറ്റ് സുൽത്താൻ ബത്തേരി സിറ്റി സഭയുടെ അഭിമുഖ്യത്തിൽ നവംബർ 1, 2 തിയ്യതികളിൽ സുൽത്താൻ ബത്തേരി പുത്തൻകുന്ന് ,കോടതിപ്പടിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട പ്രസംഗിക്കും. ജമൽസൺ ആൻഡ് ടീം ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ പി. ജെ ജെയിംസ്, കെ.എം രാജൻ, മത്തായി തുടങ്ങിയവർ നേതൃത്വം നൽകും.

Advertisement

You might also like
Comments
Loading...