4-മത് തെക്കേമല കൺവെൻഷൻ

0 671

4-മത് തെക്കേമല കൺവെൻഷനും ശാലേം ബൈബിൾ സ്കൂൾ ഗ്രാഡുവേഷനും: കോഴഞ്ചേരി തെക്കേമല ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 6 മുതൽ 10 വരെ(ബുധൻ-ഞായർ)നാലാമത് തെക്കേമല കൺവെൻഷൻ നടക്കും.
പ്രസ്‌തുത മീറ്റിങ്ങിൽ പാസ്റ്റർമാരായ അനീഷ് കാവാലം,സുഭാഷ് കുമരകം,പ്രിൻസ് തോമസ് റാന്നി, കെ.ജെ തോമസ് കുമളി, ഷമീർ കൊല്ലം തുടങ്ങിയവർ വചന ശുശ്രുഷക്ക് നേതൃത്വം നൽകുന്നു. ശാരോൻ കുമ്പനാട് ഡിസ്ട്രിക്ട് പാസ്റ്റർ ജോൺസൺ കെ ശാമുവേൽ സമർപ്പണ പ്രാർത്ഥന നടത്തുകയും ശാലേം ക്വയർ ഗാന ശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
201 9 ഫെബ്രുവരി 9 ശനി 2 PM മുതൽ ശാലേം ബൈബിൾ സ്കൂൾ ഗ്രാഡുവേഷനും കൺവൻഷൻ പന്തലിൽ വച്ച് നടക്കും..
കൂടുതൽ വിവരങ്ങൾക്ക് 9544024894.

Advertisement

You might also like
Comments
Loading...