പെന്തക്കോസ്ത് ഐക്യ സുവിശേഷ യോഗം

0 1,133

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇതര പെന്തക്കൊസ്ത് സഭകളിലെ പാസ്റ്റർ മാരും വിശ്വാസികളും ചേർന്ന് വവ്വാമൂലയിൽ നടത്തുന്ന പെന്തകൊസ്ത് ഐക്യ സുവിശേഷയോഗം  എപ്രിൽ 5,6,7,8 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ നടത്തുന്നു. എല്ലാ ദിവസവും വൈകിട്ട് 6- 9.30 വരെ കർത്താവിൽ പ്രസിദ്ധ രായ പാസ്റ്റർ കെ എ . എബ്രഹാം (തിരുവല്ല), പാസ്റ്റർ പി. സി. ചെറിയാൻ (റാന്നി),പാസ്റ്റർ . അജി ആൻറണി (റാന്നി), പാസ്റ്റർ. സാം ജോസഫ് (കുമരകം) എന്നിവർ ദൈവവചനം സംസാരിക്കുന്നു. എഫ ഥാ ഗോസ്പൽ വോയ്സ് (തിരുവനന്തപുരം) ഗാനങ്ങൾ ആലപിക്കുന്നു,

Advertisement

You might also like
Comments
Loading...