എക്സൽ വി ബി എസ്സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

0 248

കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രസ്ഥാനമായ എക്സൽ മിനിസ്ട്രീസ് 2023 വി ബി എസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. പതിനഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ ജൈത്രയിൽ മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും വേറിട്ടതും ആസ്വാദ്യകരമായതുമായതുമായ ചിന്താവിഷയം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. വൺ പ്ലസ്സ് എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. 2023 ലെ വി ബി എസിന് ധാരാളം പ്രത്യേകതകളുണ്ട്. 15 ൽ അധികം ഭാഷകളിൽ സിലബസുകൾ തയ്യാറായിരിക്കുന്നു. മന്നാ സോൺ , മ്യൂസിക് സോൺ , ഗാലറി സോൺ , തിയറ്റർ സോൺ , ഫെയ്ത്ത് സോൺ , ഫൺ സോൺ , വൺ പ്ലസ്സ് തീം ഇങ്ങനെ 7 സോണുകളിലായി വിബിഎസ് ക്രമീകരിച്ചിരിക്കുന്നു. സാധാരണ വി ബി എസ്സ്, വില്ലേജ് ബി എസ്സ്, ഇന്റർനാഷണൽ ബി എസ്സ്, നോർത്തിന്ത്യൻ ബി എസ്സ് എന്നിവയും ഈ വർഷത്തെ വി ബി എസ്സിന്റെ പ്രത്യേകതകളാണ്.

അവസരം നഷ്ടപ്പെടുത്താതെ നിങ്ങളുടെ സഭയിലോ, ദേശത്തോ
വി ബി എസ്സ് നടത്തുവാനാഗ്രഹിക്കുന്നെങ്കിൽ ഇന്നുതന്നെ ബുക്ക് ചെയ്യുക.

Download ShalomBeats Radio 

Android App  | IOS App 

94963 25026, 95266 77871

A Poetic Devotional Journal

You might also like
Comments
Loading...