സുവിശേഷീകരണയോഗം ഭീമനടിയിൽ

0 211

കാസർഗോഡ് : ഭീമനടി . യുണൈറ്റഡ് പെന്തക്കോസ്തു ചർച്ച് ഇൻ ഇൻഡ്യാ മലബാർ സെക്ഷൻ മിഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖത്തിൽ മദ്യം മയിക്കുമരുന്നു സാമൂഹികതിന്മകൾക്ക് എതിരെ ബോധവൽക്കരണ സന്ദേശം സുവിശേഷീകരണ യോഗം 2022 ഡിസംബർ 8, 9, 10 തീയതികളിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്നത് ആണ്

A Poetic Devotional Journal

You might also like
Comments
Loading...