പ്രാർത്ഥനക്കായി

0 609

കാസറഗോഡ് ജില്ലയിലെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എം എസ് മാത്യു ഒരു യാത്ര മദ്ധ്യേ തിരുവല്ലയിൽ വെച്ചു തളർന്നു വീഴുകയും രക്തം ശർദ്ധിക്കുകയും ചെയ്തു.പെട്ടെന്ന് തന്നെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആക്കി. ഇപ്പോൾ ICU വിൽ ആയിരിക്കുന്നു.

പാൻക്രിയാസിസിൽ ഒരു മുഴ വളർന്നു അത് പൊട്ടി ആന്തരീക രക്തസ്രവം ഉണ്ടായിരിക്കുന്നു.പെട്ടന്ന് ഉണ്ടായ ഈ സാഹചര്യത്തെ നേരിടുവാൻ കഴിയാതെ തന്റെ കുടുംബം തളർന്നിരിക്കു്ന്നു. ലക്ഷങ്ങൾ ചിലവുള്ള ചികിത്സ ആണ്.

രണ്ടു പെണ്മക്കൾ ഉൾപ്പെടെ 3 മക്കൾ ഈ ദൈവദാസനുണ്ട്.

എല്ലാവരും ഈ വിഷയത്തിനായി പ്രാർത്ഥിക്കുമല്ലോ.

Contact details

Pastor Siju Scaria
(Kasaragod AG Presbyter)
? 9497172514
? 9048131251

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!