സംഗീത സായാഹ്നം ആഗസ്റ്റ് 15ന്

0 173

തൃശൂർ: മഹാകവി കെ. വി. സൈമൺ സാറിന്റെ പ്രശസ്തമായ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന സംഗീതവിരുന്ന് ആഗ.15 തിങ്കൾ 4.30 ന് ലാലൂർ ചർച്ച് ഓഫ് ക്രൈസ്റ്റ് ഹാളിൽ നടക്കും. അഷ്ടമിച്ചിറ കൊയർ ടീം ഗാനങ്ങൾ അവതരിപ്പിക്കും

A Poetic Devotional Journal

You might also like
Comments
Loading...