ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ 2-മത് പ്രാർത്ഥനാ യാത്ര നടത്തുന്നു

0 399

ഇടുക്കി: ഇടുക്കി പ്രയർ വാരിയേഴ്സിന്റെ (IPW) ആഭിമുഖ്യത്തിൽ, ദേശത്തിന്റെയും ദൈവജനത്തിന്റെയും ഇടുക്കി താലൂക്കിലെ വിവിധ സഭകളുടെയും,
ഉണർവ്വ് ലക്ഷ്യമാക്കി മെയ് 09 തിങ്കൾ രാവിലെ 6 മുതൽ പ്രാർത്ഥനാ യാത്ര നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇടുക്കി താലൂക്കിലെ പ്രധാന പ്രദേശങ്ങളിലൂടെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സഭാസംഘടനാ വ്യത്യാസങ്ങളില്ലാതെ എല്ലാ ദൈവജനങ്ങളുടെയും കൂട്ടായ്മകളുടെയും ശുശ്രൂഷകന്മാരുടെയും പങ്കാളിത്തവും പ്രാർത്ഥനയും ഉണ്ടാകണമേ.

A Poetic Devotional Journal

You might also like
Comments
Loading...