നേതൃ സമ്മേളനവും ഫാമിലി കോൺഫറൺസും 2022

0 398

തിരുവല്ല കേന്ത്രികരിച്ച് പാ. കെ ജെ ചാക്കോയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയാണ് പ്രിമിറ്റിവ് ലിവിങ് ഫാമിലി ഗ്രൂപ്പ്‌. 2022 മെയ്‌ 2,3 തീയതികളിൽ തിരുവല്ല കുന്നന്താനം അസംബ്ലി ക്രിസ്ത്യൻ ഹാൾ ഇലവനാൽ വെച്ച് ‘ ലിവിങ് ഫാമിലി ‘കുടുംബ കൂട്ടായ്മയും നേതൃ സമ്മേളനവും നടത്തപ്പെടുന്നു.

യാക്കോബായ നിരണം ഭദ്രാസനാധിപൻ കൂറിലോസ് തിരുമേനി ഉത്ഘാടനം ചെയ്യുന്നതും കാഞ്ഞിരപ്പള്ളി എം.എൽ. എ. ശ്രീ. എൻ ജയരാജ്‌ ആശംസകൾ അറിയിക്കുകയും ചെയുന്നു.

Download ShalomBeats Radio 

Android App  | IOS App 

വിവിധ യോഗങ്ങളിൽ. പാ അനിൽ കൊടിത്തോട്ടം റെവ. ഫാ. അനിൽ.സി. മാത്യു, പാസ്റ്റർമാരായ ഇ. എം. ബേബി , സുനിൽ വേട്ടമല, പി എം ജോർജ് , പി എം തങ്കച്ചൻ , തോമസ് ജോൺ, റോബി ജോർജ്, റ്റി എസ്സ് ജേക്കബ്, ലിന്റോ ജോസ്, ബേബി ചിങ്ങവനം , ഡോ അജിത് തോമസ്, ഇവാ. രഞ്ജിത് പി ചാക്കോ, അനീഷ്, അഡ്വ കുര്യൻ ജോസഫ്, ബ്ര: പീറ്റർ ജോൺ, സിസ്റ്റർ ബിൻസി സുരേഷ് , അലീഷ മനോജ്‌ , ഷൈനി ജോൺ, എന്നിവർ സംസാരിക്കുന്നു. മീറ്റിംഗിന്റെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുക സഹകരിക്കുക.

സിംപോസിയും, ചർച്ചകൾ, ക്രിസ്ത്യൻ ചലഞ്ച് പ്രോഗ്രാമുകൾ എന്നിവയും നടത്തപ്പെടുന്നു.

A Poetic Devotional Journal

You might also like
Comments
Loading...