1000 ഗായകർ പങ്കെടുക്കുന്ന ” ഒന്നായി പാടാം, യേശുവിനായി ” സംഗീത നിശാ മാറ്റി വെച്ചു

0 1,622

തിരുവല്ല: 25 ഡിസംബറിന് ഒരു വേദിയിൽ ആയിരം ഗായകർ ഒരുമിച്ചു പങ്കെടുക്കുന്ന “ഒന്നായി പാടാം , യേശുവിനായി ” എന്ന സംഗീത നിശാ മാറ്റി വെച്ചതായി സംഘാടക സമിതി അറിയിച്ചു. കേരള സംസ്ഥാനം മുഴുവനും പ്രളയ കെടുത്തി മൂലം തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ, ഇപ്പോൾ ഈ പരിപാടി നടത്തുന്നത് ഉചിതമല്ലെന്നും, മറ്റൊരു ദിവസത്തേക്ക് അത് മാറ്റി, തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ കോർഡിനേറ്റർ പാസ്റ്റർ ജെ. ജോസഫ്, ജനറൽ മ്യുസിക് കൺവീനർ പാസ്റ്റർ ഭക്തവത്സനും അറിയിച്ചു

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...