ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്
20-ാമത് പ്രാര്‍ത്ഥനാ സംഗമം
2021 ആഗസ്റ്റ് 15, ഞായര്‍ വൈകിട്ട് 4 മുതല്‍

0 321

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 20-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ആഗസ്റ്റ് 15, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ഡോ. ജോണ്‍ കെ. മാത്യു (സെന്റര്‍ പാസ്റ്റര്‍, ഐപിസി മാവേലിക്കര വെസ്റ്റ്‌) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി, കായംകുളം‌ പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ബ്രദര്‍ ജേക്കബ്ബ് മാത്യു, ഫിലദല്‍ഫിയ, യുഎസ്എ നിര്‍വ്വഹിക്കും.

ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 20-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര അംഗങ്ങൾ അണിചേരണമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നതിനും ഫോണ്‍:9847038083. സൂം ഐഡി: 814 7972 3510 പാസ്‌കോഡ്: 2020

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ Zoom മീറ്റിംഗിൽ കയറാം
https://us02web.zoom.us/j/2317043255?pwd=VTRyRDUwV2JOTGlMdndlaFVmU0xEUT09

You might also like
Comments
Loading...