ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ജനറൽ ക്യാമ്പ്

0 294

കോട്ടയം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം19,20 തീയതികളിൽ കുഞ്ഞുങ്ങൾക്കായി സൺഡേസ്കൂൾ ജനറൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന പ്രോഗ്രാമുകളുമായി എക്സൽ മിനിസ്ട്രീസ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നു. വൈകിട്ട് 4 മണി മുതൽ 6 മണി വരെ നടക്കുന്നു. ഈ കാലയളവിൽ നമ്മുടെ കുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുന്ന തലത്തിൽ പ്രോഗ്രാമുകൾ സംഘടിപ്പിച്ചിരിക്കുന്നു എന്ന് സംഘാടകർ അറിയിച്ചു.

A Poetic Devotional Journal

You might also like
Comments
Loading...