ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന്

0 741

സ്വതന്ത്ര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യൻ ചർച്ച് കൗൺസിൽ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.

ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാബു ലാൽ ഉത്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സോമു കുര്യൻ അധ്യക്ഷത വഹിക്കും. പ്രഭാഷകനും ആക്ടിവിസ്റ്റുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരിക്കും.

Download ShalomBeats Radio 

Android App  | IOS App 

ന്യുനപക്ഷ അവകാശങ്ങളും ഭരണഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും (അഭിഭാഷകൻ, കേരളാ ഹൈക്കോടതി) ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും സ്വതന്ത്ര സഭകളുടെ വിവരശേഖരണവും എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ ജയിംസ് വർഗീസ് IAS (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി) എന്നിവർ ക്ലാസ്സ് എടുക്കും. ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അനുബന്ധ ചർച്ചകൾക്കും അവസരം ഉണ്ടായിരിക്കും.

Link:
https://us02web.zoom.us/j/8815783321?pwd=M2JTL2lEMGl4RmwvN3NXYU9sbU9XQT09

Meeting ID:8815783321
Passcode:2020

കൂടുതൽ വിവരങ്ങൾക്ക്: 9747701716, 9947057947

A Poetic Devotional Journal

You might also like
Comments
Loading...