ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഈ വർഷം നാല് ദിവസമാക്കി ചുരുക്കി, നവംബർ 29 മുതൽ ഡിസംബർ 2 വരെ

0 1,107

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഈ വർഷം നാല് ദിവസമാക്കി ചുരുക്കി. കേരളിത്തിൽ ഉണ്ടായ ജല പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൺവെൻഷൻ ചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി ജനറൽ കൺവൻഷൻ നാലു ദിവസമായി പരിമിതപ്പെടുത്തി ദുരിതാശ്വാസ പദ്ധതികൾക്ക് മുൻകൈ എടുക്കുവാനും തീരുമാനിച്ചു ,നവംബർ 29 വ്യാഴം വൈകിട്ടു മുതൽ ഡിസംബർ 2 ഞായർ വരെയാണ് കൺവൻഷൻ നടക്കുന്നത്,.

A Poetic Devotional Journal

You might also like
Comments
Loading...