എ.ജി മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ ഫാമിലി ചാലഞ്ച് 2-ാം ഘട്ടം 500 പേർക്ക്

0 506

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സൺ‌ഡേസ്കൂൾ ഡിപ്പാർട്മെന്റിന്റെ
നേതൃത്വത്തിൽ മലയാളകരക്ക് സാന്ത്വനമേകി ” ഫാമിലി ചലഞ്ച് ” വീണ്ടും 500 പേരിലേക്ക്. ഈ രണ്ടാം ഘട്ടത്തിൽ, ദുരിതത്തിലും പ്രയാസത്തിലുമായിയിരിക്കുന്ന നിർധനരായ 500 തീരദേശ നിവാസികളായ കുടുംബങ്ങൾക്ക് ഭക്ഷ്യണകിറ്റ് എത്തിച്ചു നൽക്കുക എന്നതാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം.

ഒന്നാം ഘട്ടത്തിൽ, തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനുകളിൽ അർഹമായ എല്ലാ കർതൃദാസൻമ്മാർക്കും കിറ്റ് വിതരണം നടത്തുവാൻ സാധിച്ചു. തുടർന്നും 2ആം ഘട്ടത്തിൽ, സുമനസ്സുകൾക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാകാവുന്നതാണ്. താൽപര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ ശാലോം ധ്വനിയെ അറിയിച്ചിട്ടുണ്ട്


വിശദ വിവരങ്ങൾക്ക്:

+91 94951 20127 (ഡയറക്ടർ, സുനിൽ.പി.വർഗീസ്),
+91 98461 89451

(ട്രഷറർ,ബിജു ദാനിയേൽ)

Advertisement

You might also like
Comments
Loading...