സി.ഇ.എം. കണ്ണംപള്ളിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ സഹായം നടത്തി

0 531

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനസഘടനയായ സി.ഇ.എം. കണ്ണംപള്ളി യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ സഭയുടെ പങ്കാളിത്തത്തിൽ കഷ്ട്തയനുഭവിക്കുന്ന കുറച്ചുപേർക്ക് ദൈവകൃപയാൽ കൈത്താങ്ങൽ നൽകി. റാന്നി അഞ്ചുകുഴിയിൽ ഉള്ള രോഗികളും അശരണരും ആലംബഹീനരുമായ പ്രിയപെട്ടവരെ സംരക്ഷിക്കുന്ന ആകാശപറവ, പ്രത്യാശഭവൻ എന്നീ രണ്ട് കാരുണ്യാശ്രമങ്ങളിലേക്ക് ആവശ്യമുള്ള ഭക്ഷ്യ സാധനങ്ങളാണ് നൽകിയത്.

Advertisement

You might also like
Comments
Loading...