അനിഷിനെയും സംഘത്തെയും പിവൈസി ആദരിക്കുന്നു

വാർത്ത: ബ്ലസ്സിൻ ജോൺ മലയിൽ

0 1,450

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി ഏറെ അനുഭവപ്പെട്ട ചെങ്ങന്നൂർ പാണ്ടനാട് മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പിവൈസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഇവാഞ്ചലിസം കൺവീനറുമായ ബ്രദർ.അനിഷിനെയും സംഘത്തെയും പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ആദരിക്കുന്നു. മത്സൃ തൊഴിലാളി യൂണിയൻ അംഗവും സർക്കാർ ഉദ്യോഗസ്ഥനുമായ ഇദ്ദേഹത്തിന്റെ സംഘത്തിലുള്ളവർ തിരുവനന്തപുരത്ത് നിന്നും വിവിധ ബോട്ടുകളിലെത്തി നാലു ദിവസം ചെങ്ങന്നൂരിൽ താമസിച്ച് ആയിരത്തോളം ജീവനുകളെയാണ് രക്ഷിച്ചത്.പലപ്പോഴും ഊണും ഉറക്കവും മറന്നായിരുന്നു രക്ഷാപ്രവർത്തനം.

ഓഖി ദുരന്ത സമയത്തും പിവൈസി രക്ഷാ പ്രവർത്തനങ്ങളെ ‘ തിരുവനന്തപുരത്ത് ഏകോപിപ്പിച്ചത് ബ്ര. അനിഷാണ്.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...