സിസ്റ്റർ അഞ്ജലി പോളും മകനും ഈറോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു
പന്തളം: പന്തളം അപ്പോസ്തോലിക് സഭയുടെ ശുശ്രൂഷകനായ, പാസ്റ്റര്‍ ജിജോയുടെ ഭാര്യയും പ്രസിദ്ധ സുവിശേഷ പ്രസംഗകയുമായ സിസ്റ്റര്‍ അജ്ഞലി പോളും മകന് ആഷേറും അപകടത്തില്‍ നിത്യതയിൽ ചേർക്കപ്പെട്ടു . ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ ഈറോഡിനടുത്ത് വച്ചണ് അപകടം ഉണ്ടായത്. ബംഗളുരുവിൽ ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ മീറ്റിംഗിനു ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ കുടുംബം യാത്ര ചെയ്ത ബസ് കുമാരപാളയത്തിനടുത്തുവെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയിലാണ്
സിസ്റ്റര്‍ അജ്ഞലി പോൾ
സിസ്റ്റർ അഞ്ജലി പോളും കുടുംബവും ബാംഗ്ലൂർ ബഥേൽ എ ജി സീനിയർ പാസ്റ്റർ എം.എ. വർഗീസിന്റെ ഭവനത്തിൽ വെച്ച് അവസാനമായി ഇന്നലെ എടുത്ത പടം
അപകടത്തിൽപെട്ട വാഹനം