പി.വൈ.പി.എ (കേരള) യുടെ ആഭിമുഖ്യത്തിൽ മെയ് 10-16 തീയതികളിൽ മദ്ധ്യസ്ഥ പ്രാർത്ഥന

0 940

തിരുവല്ല: കോവിഡ് രണ്ടാം തരംഗത്തിൽ നിന്നുമുള്ള വിടുതലിനായി പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-ാം തീയതി തിങ്കളാഴ്ച മുതൽ 16-ാം തീയതി ഞായറാഴ്ച വരെ വിവിധ ജില്ലകളിലായി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു. സംസ്ഥാന കൗൺസിൽ അംഗങ്ങളോടൊപ്പം പി.വൈ.പി.എ മേഖല, സെന്റർ പ്രവർത്തകർ 24 മണിക്കൂർ വീതമുള്ള പ്രാർത്ഥനാ ചങ്ങലയിൽ പങ്ക് ചേരും. എല്ലാ ദിവസവും രാത്രി 8.00 മുതൽ 9.00 വരെ നിയോഗിത മേഖലകളിൽ ഓൺലൈൻ പ്രാർത്ഥനയും നടത്തപ്പെടും.
സൂം ID: 9287980633
പാസ്‌വേഡ്: 123456

കൂടുതൽ വിവരങ്ങൾക്ക്:
+91 97472 61057
(പാ. ഡി. കെ. ജോസ്, പ്രയർ ബോർഡ്)

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...