ഫാം.ഡി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി ജിൻസി എബ്രഹാം

0 1,044

റാന്നി: റാന്നി ഈസ്റ്റ്‌ സെന്റർ ബഥേൽ ടൗൺ സഭാംഗവും പി.വൈ.പി.എ സജീവ സാന്നിധ്യവുമായ ജിൻസി എബ്രഹാം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ഫാം.ഡി. യിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. മംഗലാപുരം ശ്രീദേവി കോളേജ് വിദ്യാർത്ഥിയായിരുന്നു. വാതപ്പള്ളിയിൽ സണ്ണി, ജോയമ്മ ദമ്പതികളുടെ മകളാണ് ജിൻസി എബ്രഹാം.

You might also like
Comments
Loading...