കുട്ടനാടിന്റെ കെടുതിക്ക് ആശ്വാസമായ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ്.

0 1,134

മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാടൻ പ്രദേശങ്ങളിൽ ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് Pr .Y റെജി യുടെയും, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ J. ജോസഫിന്റെയും നേതൃത്തത്തിൽ കെടുതി സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള ദൈവസഭകൾക്കും, സമീപ പ്രദേശങ്ങളിലുള്ളവർക്കും, അനേകം ക്യാമ്പുകളിലേക്കും ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു.. സ്‌റ്റേറ്റ് ജോ. ട്രഷർ പാസ്റ്റർ Y. മോനി, ചാരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ. ഷിജു മത്തായി, മലബാർ മേഖല ഡയറക്ടർ പാസ്റ്റർ ജോൺസൻ ജോർജ് അങ്കമാലി, തീരദേശ മേഖല ഡയറക്ടർ പാസ്റ്റർ തോമസ് എം പുളിവേലിൽ, മീഡിയ ഡയറക്ടർ പാസ്റ്റർ സാം കുട്ടി മാത്യു, ലിറ്ററേച്ചർ ബോർഡ് ഡയറക്ടർ ബ്രദർ T. യോഹന്നാൻ, മിഷൻ ബോർഡ് സെക്രട്ടറി ബ്രദർ അജി കുളങ്ങര, ബിലിവേഴ്സ് ബോർഡ് മെമ്പർ Bro. സജു സണ്ണി, Bro ബിനോയ് (സ്റ്റേറ്റ് ഓഫീസ്) എന്നിവർ സന്നിഹിതരായിരുന്നു

You might also like
Comments
Loading...