തിരുവല്ല വെസ്റ്റ് യുപിഎഫ് ബൈബിള്‍ ക്ലാസ്സ്

വാര്‍ത്ത: ജോജി ഐപ്പ് മാത്യൂസ്‌

0 1,075

ചാത്തങ്കേരി: തിരുവല്ല വെസ്റ്റ് യു. പി. എഫിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ ക്ലാസ്സ് 2018 ഓഗസ്റ്റ് 4, 5 തീയതികളില്‍ (ശനി, ഞായര്‍) വൈകിട്ട് 6.30 മുതല്‍ ചാത്തങ്കേരി ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ഹാളില്‍ നടക്കും.
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് തിരുവല്ല വെസ്റ്റ് സെന്റര്‍ പാസ്റ്റര്‍ കെ. ജോണിക്കുട്ടി ഉദ്ഘാടനം ചെയ്യും. യു. പി. എഫ് ചെയര്‍മാന്‍ പാസ്റ്റര്‍ സാം. പി ജോസഫ് അദ്ധ്യക്ഷത വഹിക്കും.
യേശുക്രിസ്തുവിന്റെ ദൈവത്വം, മനുഷ്യത്വം എന്ന വിഷയത്തില്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം ക്ലാസ്സ് നയിക്കും. ഫോണ്‍: 9446392303, 9447595621

Advertisement

You might also like
Comments
Loading...