ഏ. ജി യുവജന ക്യാപ് ബാംഗ്ളൂരിൽ

വാർത്ത : പാസ്റ്റർ ബിനു ജി വിൽ‌സൺ (President, Youth department)

0 1,955

കർണാടക: അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, “നവജീവൻ ”
2018 മാർച്ച്‌ 29 വ്യാഴാഴ്ച റ്റാബെർണാക്കൾ AG ചർച് വിദ്യാരണപുരയിൽ വച്ചു നടക്കുന്നു. വിവിദ ഭാഷകളിലുള്ള 55 ഓളം സഭകൾ പങ്കെടുക്കുന്ന പരിപാടിയിൽ താലന്തു പരിശോധനയും, ആരാധനയും, വചന ഘോഷണവും നടത്തപെടുന്നതാണ്. റവ. ബിനു മാത്യു (Presbyter) ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ ജസ്റ്റിൻ സാബു (USA) മുഖ്യ പ്രഭാഷകൻ ആയിരിക്കും.

You might also like
Comments
Loading...