ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടർ കെ.കെ. ചാക്കോ (58) യുടെ സംസ്കാരം ഇന്ന്

0 910

ബെം​ഗ്ലൂരു: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടർ കെ.കെ. ചാക്കോ (58) യുടെ സംസ്കാരം ഇന്നു പുലർച്ചെ 10.30 ന് ഇന്ത്യാ ക്യാമ്പസ് ക്രൂസേഡിൽ വെച്ച് ശുശ്രൂഷകൾ ആരംഭിക്കും.

തത്സമയ സംപ്രേഷണം ശാലോം ബീറ്റ്‌സ് ടി വി (SHALOMBEATS TV) യിലും , സയാന ടി വി (ZAYANA TV) യിലും വീക്ഷിക്കാവുന്നതാണ്

Advertisement

You might also like
Comments
Loading...