കർണാടക യു.പി.എഫ് സ്കോളർഷിപ്പ് അപേക്ഷ ജൂൺ 25 വരെ ക്ഷണിക്കുന്നു

0 1,255

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഐക്യ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ.യു.പി.എഫ്) കർണാടകയിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുന്നു. കർണാടകയിലുള്ള വിവിധ സഭാ വിശ്വാസികളുടെ അപേക്ഷയെ മാനിച്ച് ,സ്കോളർഷിപ്പ് അപേക്ഷയുടെ കാലാവധി ജൂൺ 25 വരെ നീട്ടി.

എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റ് സിലബസ്, ഐ സി എസ് സി , സി ബി എസ് സി സിലബസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അപ്ലിക്കേഷൻ അയക്കുവാനുള്ള സൗകര്യാർത്ഥം ക്രമീകരിച്ചിരിക്കുന്ന ഓൺലൈൻ ഫോം പൂരിപ്പിച്ച് അയക്കുകയോ, അപ്ലിക്കേഷൻ നേരിട്ട് ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപ്ലിക്കേഷൻ അയക്കുവാനുള്ള അവസാന തിയതി ജൂൺ 25 ആണ് .

Download ShalomBeats Radio 

Android App  | IOS App 

ഓൺലൈൻ അപ്ലിക്കേഷൻ ഫോം :

https://goo.gl/forms/F1qAHzZ7r7Jv6XBH2

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ അവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് , സഭാ ശുശ്രൂഷകന്റെ ശുപാർശ കത്ത്, കെ.യു.പി.എഫ് ഓഫീസിൽ നൽകേണ്ടതാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പാസ്റ്റർ. റ്റി.ഡി.തോമസ് – 9945475413
ഡോ.കെ.വി.ജോൺസൻ-9845399510
പാസ്റ്റർ.സി.ജി.ബാബൂസ്-9741345790
പാസ്റ്റർ. കെ.വി. ജോസ്-9845378981
ബ്രദർ. സോണി സി ജോർജ് -9663023437

email : info@kupf.org

Address:
KUPF
No.40,2nd Cross,
Siloam Sanctuary,
Subbannapalaya, Banasawadi
Bangalore- 560033

 

 

Advertisement

You might also like
Comments
Loading...