ബാംഗ്ലൂർ ജെപിനഗർ ശാലേം ഐ.പി.സി ഒരുക്കുന്ന “Youth Quake” ഇന്ന്

0 144

ജെപിനഗർ, ബാംഗ്ലൂർ: ഐപിസി ശാലേം പ്രയർഹാൾ ജെപിനഗർ ചർച്ചിൻ്റെ നേതൃത്വത്തിൽ Youthquake ഇന്ന് 4.00 മണിക്ക് നടത്തപ്പെടുന്നു. പാസ്റ്റർ. ഷാർലറ്റ് പി മാത്യൂ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ബ്രദർ: ജസ്വിൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഗ്രെയ്സൺ ഡി തോമസ് ബ്രദർ ബിനോയ് മാത്യൂ ബ്രദർ.കോശിമാത്യൂ നേതൃത്വം നൽകുന്നതാണ്. ഐപിസി ശാലേം പ്രയർ ഹാൾ ജെപി നഗറിന്റെ ഫേസ്ബുക്ക് പേജിലൂടെയും തൽസമയം വീക്ഷിക്കാവുന്നതാണ്.

സൂം ID: 8862667369

Advertisement

You might also like
Comments
Loading...
error: Content is protected !!