ഐ.പി.സി കർണാടക സ്റ്റേറ്റ് സോദരി സമാജം ഒരുക്കുന്ന വചനസന്ദേശം സെപ്റ്റം. 22 ഇന്ന്, സിസ്റ്റർ ഷൈനി തോമസ് (യു കെ) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

0 2,594

ബെംഗളുരു: ഐ.പി.സി. കർണാടക സ്റ്റേറ്റ് സോദരി സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 ഇന്ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് സൂമി ഓൺലൈനിലൂട് ആത്മീയ യോഗവും വചന സന്ദേശവും നടത്തപ്പെടും. സിസ്റ്റർ ഷൈനി തോമസ് (യു കെ) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു. സിസ്റ്റർ മേരിക്കുട്ടി ഫിലിപ്പ് അദ്ധ്യക്ഷയായിരിക്കും.

കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് സിസ്റ്റർ സിസി ജോസഫ്, വൈസ് പ്രസിഡന്റ് സിസ്റ്റർ പെണ്ണമ്മ തോമസ്, സെക്രട്ടറി സിസ്റ്റർ സുജ ജോയ്, ട്രഷറർ സിസ്റ്റർ മേഴ്സി ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി മീറ്റിംഗിന് നേതൃത്വം നൽകുന്നു. .

Download ShalomBeats Radio 

Android App  | IOS App 

സും ഐഡി: 84914320123

സിസ്റ്റർ ഷൈനി തോമസ് (യു കെ) ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.
You might also like
Comments
Loading...