ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സംസ്ഥാന സഹോദരി സമാജം ഏകദിന സമ്മേളനം ജൂണ്‍ 13 ശനിയാഴ്ച്ച

0 648

ബെംഗളൂരു : ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സംസ്ഥാന സഹോദരി സമാജം ഏകദിന സമ്മേളനം ജൂണ്‍ 13 ശനിയാഴ്ച്ച വൈകുന്നേരം 5 മുതല്‍ 7 വരെ സൂം ഓണ്‍ലൈനിലൂട് നടത്തപ്പെടും. സിസ്റ്റര്‍ ഷൈനി ബാബു (യു കെ) ദൈവ വചനത്തില്‍ നിന്നും സംസാരിക്കും. സഹോദരി സമാജം സംസ്ഥാന പ്രസിഡന്‍റ് സിസ്റ്റര്‍ അന്നമ്മ കുഞ്ഞപ്പി മീറ്റിംഗ് ഉല്‍ഘാടനം ചെയ്യും, സംസ്ഥാന സെക്രട്ടറി രഞ്ജി ജോണ്‍സന്‍ മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും. സഹോദരി സമാജം ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
ഏവരെയും മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Zoom
Meeting ID: 968 5716 4972
Password: 590587

കൂടുതല്‍ വിവരങ്ങള്‍ക്ക് : അന്നമ്മ കുഞ്ഞപ്പി – 8848533002, രഞ്ജി ജോണ്‍സന്‍ – 8095338849

Advertisement

You might also like
Comments
Loading...