ബെംഗളൂരു ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ വൈ പി ഇ ഒരുക്കുന്ന സൗജന്യ ഏക ദിന മെഡിക്കൽ ക്യാമ്പ് നവംബർ 15 നാളെ

0 917

ബെംഗളൂരു : ബെംഗളൂരു ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ വൈ പി ഇ യും ബെംഗളൂരു ലയൺസ്‌ ക്ലബും ചേർന്നൊരുക്കുന്ന സൗജന്യ ഏക ദിന മെഡിക്കൽ ക്യാമ്പ് നവംബർ 15 നാളെ ചർച്ച് ഓഫ് ഗോഡ് ആർ ടി നഗർ സഭയിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ ഇ ജെ ജോൺസൻ (സഭാ സീനിയർ പാസ്റ്റർ ) , വൈ പി ഇ സഭാ സെക്രെട്ടറി ബ്രദർ ലിജോ ജോയി , ബ്രദർ റോബിൻ ഫിലിപ്പ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

അഖണ്ഡ ശ്രീനിവാസ് മൂർത്തി (എം എൽ എ ) ക്യാമ്പ് ഉൽഘാടനം ചെയ്യും. ജാതി മത വ്യത്യാസമില്ലാതെ
പ്രദേശ വാസികൾ , ഭരണ കർത്താക്കൾ ഈ ക്യാമ്പിനുവേണ്ടി പ്രവർത്തിക്കുന്നു എന്നത് ഈ ക്യാമ്പിന്റെ പ്രത്യേകതയാണ്.

Download ShalomBeats Radio 

Android App  | IOS App 

അനേകം വിശിഷ്ട അതിഥികൾ ഈ ക്യാമ്പിൽ പങ്കെടുക്കുന്നു.

A Poetic Devotional Journal

You might also like
Comments
Loading...